കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നെ പൂ​നെ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തും

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തെ കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നെ പൂ​നെ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നെ മി​ക​ച്ച രീ​തി​യി​ല്‍ വി​പു​ലീ​ക​രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ത്രീ​ക​ള്‍​ക്ക് നേ​രേ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​തി​ക്ര​മ​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. പോ​ലീ​സും സാ​മൂ​ഹ്യ നീ​തി വ​കു​പ്പും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

കെ ​ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ മാ​റ്റ​മാ​ണ് കേ​ര​ള​ത്തി​ല്‍ വ​രാ​ന്‍ പോ​കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന സ്ഥി​തി വ​രും. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും മൊ​ബൈ​ല്‍ ക​വ​റേ​ജും ല​ഭ്യ​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

spot_img

Related Articles

Latest news