കണ്ണൂർ എക്സ്പറ്ററിയറ്റ്(കിയോസ് )പ്ലസ് 2, എസ് എസ് എൽ. സി വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി അനുമോദിച്ചു

റിയാദ് : കണ്ണൂർ എക്സ്പറ്ററിയറ്റ് (കിയോസ് )പ്ലസ് 2, എസ് എസ് എൽ. സി വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി അനുമോദനവും, ക്രിക്കറ്റ്
ലോഗോ പ്രകാശനവും അപ്പോളോ ഡി മേറോ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.
ചടങ് എൻജിനീയർ ഹുസൈൻ
അലി ഉത്ഘാടനം നിർവഹിച്ചു.
യോഗത്തിൽ കിയോസ് വൈസ് ചെയർമാൻ ഇസ്മയിൽ കണ്ണൂർ അധ്യക്ഷത വഹിച്ചു.

ക്രിക്കറ്റ് ലോഗോ പ്രകാശനം ശാക്കിർ കൂടാളി നിർവഹിച്ചു. ലോഗോ ഡിസൈനർ ഷിനു നവീനിനെ ഷൈജു പച്ച ചടങ്ങിൽ ആദരിച്ചു. മെമ്പർഷിപ് വിതരണ ഉത്ഘാടനം 2023 -2024 വർഷത്തെ വൈസ് ചെയർമാൻ പി വി അബ്ദുറഹ്മാൻ നിർവഹിച്ചു.
കിയോസ് ക്രിക്കറ്റ് മത്സരം, വരാൻ ഇരിക്കുന്ന മറ്റു കാര്യങ്ങൾ ജനറൽ കൺവീനർ പൂക്കോയ തങ്ങൾ വിശദീകരിച്ചു.
ചടങ്ങിന് ആശംസകൾ
നേർന്നു, യൂ. പി മുസ്തഫ, ശാക്കിർ, പി. വി എന്നിവർ നേർന്നു. രാഗേഷ്,ജോയ്, രാജീവ്,മെഹബൂബ്, ജിത്തു, വിപിൻ
റസാക്ക്,വിജിൻ,രാഹുൽ, വരുൺ, മൂപ്പൻ, വിജേഷ്, ബഷീർ, ഹാഷിം, സനൂപ്
എന്നിവർ കാര്യ പരിപാടികൾ നിയന്ത്രിച്ചു. അനുശോചന പ്രമേയം പ്രഭാകരൻ ചൊക്ലി അവതരിപ്പിച്ചു.അൻവർ വാരം ചടങ്ങിന് സ്വാഗതവും, മുക്താർ നന്ദിയും പ്രകാശിപ്പിച്ചു.

spot_img

Related Articles

Latest news