പിണറായി : ദീർഘകാലം സൗദി തായിഫിൽ പ്രവാസ ജീവിതം നയിച്ചിരുന്ന കാപ്പുമൽ കാസിം (60)നിര്യാതനായി. കാപ്പുമ്മൽ മഹല്ല് ജമാഅത് പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ :ജമീല കാട്ടുമാടത്, മകൻ സഫ്ഷാജ്കാസിം, മരുമകൾ തസ്നീമ സഫ്ഷാജ്. സഹോദരന്മാർ : യൂസുഫ്, സുബൈഇർ, ലത്തീഫ്. നിലയില്ലാട്ട് ജമാഅത് ഖബർസ്ഥാനിൽ ഇന്ന് ഖബറടക്കം ചെയ്തു.