അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാല പഠനവകുപ്പുകളിലെ MSc. Programme in Plant Science with specialisation in Ethnobotany (Manathavady Campus) , MSc in Computational Biology (Dr. Janaki Ammal Campus, Palayad) , MSc in Nano Science and Nano Technology (Payyannur campus) എന്നീ പുതിയ കോഴ്സുകളിലേക്കുള്ള (ന്യൂ ജനറേഷൻ കോഴ്സുകൾ) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം 15.01.2021 വരെ നീട്ടി. പ്രവേശനം നേടുന്നതിന് ബന്ധപ്പെട്ട പഠന വകുപ്പുകളിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.

2020-21 അധ്യയന വർഷത്തെ കണ്ണൂർ സർവ്വകലാശാല പഠനവകുപ്പുകളിലേക്കുള്ള പ്രോസ്‌പക്ടസ് അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നടത്തുന്നത്. താത്പര്യമുള്ളവർ, അപേക്ഷകൾ അതാത് പഠന വകുപ്പുകളിൽ ഓഫ് ലൈൻആയി സമർപ്പിക്കേണ്ടതാണ്. ജനറൽ -420/- രൂപ, എസ് സി/എസ് ടി /- പി.ജി 100/-) രജിസ്‌ട്രേഷൻ ഫീയിനത്തിൽ SBI Collect മുഖാന്തരം അടക്കേണ്ടതാണ്. . വിവരങ്ങൾ കണ്ണൂർ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

spot_img

Related Articles

Latest news