കാരശ്ശേരി, കറുത്തപറമ്പ്:ചക്കിങ്ങൽ വടക്കൻ അഹമ്മദ്‌ കുട്ടി ഹാജി നിര്യാതനായി.

മുക്കം: കറുത്തപറമ്പ് സി.എം വലിയുള്ളാഹി സുന്നി മദ്രസ്സ മുൻ പ്രസിഡണ്ടും, തഖ്വവ ജുമാ മസ്ജിദ്, കേരള മുസ്ലീം ജമാഅത്ത് ഭാരവാഹിയുമായ ചക്കിങ്ങൽ വടക്കൻ അഹമ്മദ്‌ കുട്ടി ഹാജി നിര്യാതനായി.

മത സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനായ അദ്ധേഹം ദീർഘകാലം പ്രവാസി കൂടിയായിരുന്നു, സൗദി അറേബ്യയിലെ മക്കയിൽ മസ്ജിദുൽ ഹറമിലായിരുന്നു ജോലി ചെയ്തിരുന്നത്.കിഡ്നി സംബന്ധമായ അസൂഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഭാര്യ: സുബൈദ, മക്കൾ:അസ്‌ലം, മുഹമ്മദ് ബഷീർ, മുഹമ്മദ്‌ സലീം, ഫസീല, മരുമകൻ: മുഹമ്മദ് റിഷാൽ.

മയ്യിത്ത് നിസ്കാരം ഇന്ന് (27-10-2023-വെള്ളിയാഴ്ച) വൈകിട്ട് 5:00- മണിക്ക് കാരശ്ശേരി ജുമാ മസ്ജിദിൽ.

spot_img

Related Articles

Latest news