ദോഹ: ഖത്തറിലെ പല ഭാഗങ്ങളിലായി താമസിക്കുന്ന കാരശ്ശേരി സ്വദേശികളുടെ കൂട്ടായ്മ ഇഫ്താർ സംഗമവും സ്നേഹ വിരുന്നും സംഘടിപ്പിച്ചു.
ദോഹയിലെ ആസ്പയർ പാർക്കിൽ നടന്ന ഇഫ്താറിലും സൗഹൃദ കൂടിച്ചേരലിലും വസീഫ് ഇകെ, മുനീർ കാരശ്ശേരി , നൗഷാദ് കെ സി, ഷാജി പി, ജാസ്സിം ദാറുസ്സലാം,
അബ്ദുനാസ്സർ പി, അനിൽ,തസ്ലീം അലി, റാഷിദ് കെ.സി.സി, യാസ്സർ പികെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജാഫർ സി, നൗഫൽ കെസി,ഷാഹിദ് കെ, സിനാൻ കെ, വിഷ്ണു,റിയാസ് അലി,ശരീഫ്, റാഫി കെ.സി.സി,സഫീർ കാരശ്ശേരി, ഗഫാർ, ഷാഹിദ് മമ്പാട്, ഷാഫി, മൻസൂർ തുടങ്ങിയവർ സന്നിഹിതരായി.