കൊച്ചി ഫിഷിംഗ് ഹാര്‍ബര്‍ വാണിജ്യ ഹബ്ബാക്കും
പ്ലാറ്റുഫോം ജീവനക്കാര്‍ക്ക് ആദ്യമായി സാമൂഹ്യ സുരക്ഷ പദ്ധതി
ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3758 കോടി
കമ്പനി നിര്‍വചനങ്ങളില്‍ മാറ്റം. രണ്ടുകോടി രൂപവരെ മുതല്‍ മുടക്കുളളവ ഇനി ചെറുകമ്പനികൾ
ലേയില്‍ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കും
രാജ്യത്ത് നൂറ് സൈനിക സ്കൂളുകള്‍ കൂടി
15,000 സ്കൂളുകള്‍ വികസിപ്പിക്കും
ചെറുകിട-ഇടത്തരം വ്യാപാര മേഖലയ്ക്ക് 15,700 കോടി
എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം 2022ല്‍ പൂര്‍ത്തിയാക്കും
ഗ്രാമീണ വികസനത്തിന് 40,000 കോടി
മിനിമം താങ്ങുവില നല്കി കാര്‍ഷിക സംഭരണം തുടരും
മൂന്ന് വര്‍ഷത്തിനകം 100 പട്ടണങ്ങളില്‍ ഗ്യാസ് പൈപ്പ് ലൈന്‍
താങ്ങുവിലയ്ക്ക് 1.72 ലക്ഷം കോടി
കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പ പദ്ധതി
പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടി രൂപയുടെ പദ്ധതി
കര്‍ഷകര്‍ക്ക് 75,060 കോടി രൂപയുടെ പദ്ധതി
എല്‍ ഐ സിയുടെ ഓഹരി അടുത്ത വര്‍ഷം മുതല്‍ വില്‍പ്പനയ്ക്ക്
1,75,000 കോടിയുടെ ഓഹരി മൂലധന സമാഹരണത്തിനായി വിറ്റഴിക്കും
കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കും
പൊതുമേഖല ബാങ്കുകള്‍ക്ക് 20,000 കോടി
സോളാര്‍ എനര്‍ജി കോര്പ്പറേഷന് ആയിരം കോടിയുടെ സഹായം
പിപിപി മോഡല്‍ തുറമുഖ വികസനത്തിന് ഏഴ് പദ്ധതികള്‍
ഉജ്വല യോജന ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി
ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി
ഊര്‍ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി
റെയില്‍വേയ്ക്ക് 1.10 ലക്ഷം കോടി
ബസ് സര്‍വീസ് നവീകരിക്കാന്‍ 18,000 കോടി
തമിഴ്നാടിന് 1.03 ലക്ഷം കോടി ദേശീയ പാത വികസനത്തിന്
കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1957 കോടി, പതിനൊന്നര കിലോമീറ്റര്‍ നീട്ടും
ബംഗാളില്‍ ദേശീയപാത വികസനത്തിന് 25,000 കോടി
മുംബയ്- കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കമാണ് സഹായം
കേരളത്തിന്റെ 1100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് 65,000 കോടി
നഗര ശുചീകരണ പദ്ധതിക്ക് 1,41,678 കോടി രൂപ
സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരുപത് വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും അനുമതി
ശുദ്ധജല പദ്ധതിക്ക് 2,87,000 കോടി
ഏഴ് മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും
വായു മലിനീകരണം തടയാന്‍ 2,217 കോടി
മലിനീകണത്തിനും മാലിന്യ സംസ്കരണത്തിനും നടപടിയുണ്ടാകും
ജലജീവന്‍ മിഷന് 2.87 കോടി
കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ തുടരും
രണ്ട് കൊവിഡ് വാക്സിന് കൂടി ഉടനെത്തും
കൂടുതല്‍ വാക്സിനുകള്‍ ഉത്പാദിപ്പിക്കും
രാജ്യത്ത് 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍
കൊവിഡ് വാക്സിന് 35,000 കോടി
രാജ്യത്തെ ലാബുകള്‍ ബന്ധിപ്പിക്കും
കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കും
ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക. 64,180 കോടിയുടെ പുതിയ പാക്കേജ്
ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും
Image courtesy : The Indian Express
Media wings: