‘കിയോസ്‌ ‘ അനുമോദന സദസ്സ് ഫെബ്രവരി 3 വെള്ളിയാഴ്ച ..!!

(KEOS : കണ്ണൂർ എക്സ്പറ്ററിയറ്റ് ഓർഗനൈസേഷൻ, സൗദി അറേബ്യ )കിയോസ്‌ മെമ്പർമാരുടെ കുട്ടികൾക്കുള്ള മുൻ വർഷത്തെ പ്ലസ് 2, എസ്, എസ്, എൽ, സി വിജയികൾക്കുള്ള അനുമോദനവും ,2023 വർഷത്തെ മെമ്പർഷിപ്പ് വിതരണവും ,
കിയോസ്‌ സംഘടിപ്പിക്കുന്ന രണ്ടാമത് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും 2023 ഫെബ്രവരി 3ന് വൈകീട്ട് 6 മണിക്ക് ബത്തയിലേ
അപ്പോളോ ഡിമൊറൊ ഓഡിറ്റോറിയത്തിൽ ( ഒന്നാം നിലയിൽ ) വെച്ച് നടക്കുന്നു , മുഴുവൻ മെമ്പർമാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സൗദി അറേബ്യയിൽ മുഴുവൻ ഭാഗത്തു നിന്ന് മെമ്പർഷിപ് ആഗ്രഹിക്കുന്ന കണ്ണൂർ ജില്ലക്കാരായ സൗദിപ്രവാസികൾ ബന്ധപ്പെടുക :-
അനിൽ :0505361332
അൻവർ :0502124316
പൂക്കോയ തങ്ങൾ :0509817090
വിജേഷ് : 0543904344
ഷൈജു പച്ച : 0559374233

spot_img

Related Articles

Latest news