945 പോയിന്റ് നേടി കോഴിക്കോട് മിന്നുന്ന വിജയം സ്വന്തമാക്കി. 925 പോയിന്റ് വീതം നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം

കോഴിക്കോട്: കൈവിട്ട കലാകിരീടം തിരികെ പിടിച്ച് കോഴിക്കോട്. 945 പോയിന്റ് നേടിയാണ് കോഴിക്കോട് മിന്നുന്ന വിജയം സ്വന്തമാക്കിയത്. 925 പോയിന്റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബി എസ എസ് ഗുരുകുലം സ്‌കൂള്‍ 90 പോയിന്റോടെ ഒന്നാമതെത്തി.ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി. കഴിഞ്ഞ തവണ കൈവിട്ട കിരീടം കോഴിക്കോട് ഇത്തവണ തിരിച്ചുപിടിച്ചു

spot_img

Related Articles

Latest news