കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനൽകിയെന്ന് കേരള കോൺഗ്രസ് എം. മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് പ്രഥമ പരിഗണനയെന്ന് കേരളാ കോൺഗ്രസ് എം പറഞ്ഞു. കുറ്റ്യാടിയിൽ സ്ഥാനാർത്ഥി സിപിഐഎം ചർച്ച നാളെയുണ്ടാകും. മണ്ഡലത്തിൽ കുഞ്ഞാഹമ്മദ് കുട്ടി മാസ്റ്റരെ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ട്.
വാർത്താ കുറിപ്പിലൂടെയാണ് ഈ തീരുമാനം കേരളാ കൊണ്ഗ്രെസ്സ് അറിയിച്ചത്