ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം

മലപ്പുറം തിരൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം മത്സരിക്കും. 2019ലാണ് അബ്ദുള്‍ സലാം ബിജെപിയില്‍ അംഗത്വം എടുക്കുന്നത്. 2011-15 കാലത്തെ കാലിക്കറ്റ് സര്‍വകലാശാല വിസി ആയിരുന്നു. വിസി ആയിരുന്ന കാലത്ത് അബ്ദുള്‍ സലാമിന് എതിരെ നിരവധി വിദ്യാര്‍ത്ഥി- അധ്യാപക സംഘടനകള്‍ സമരം ചെയ്തിരുന്നു. യുഡിഎഫ് നോമിനിയായാണ് അബ്ദുള്‍ സലാം വൈസ് ചാന്‍സലറായത്.

spot_img

Related Articles

Latest news