കുവൈറ്റില്‍ 200 കിലോഗ്രാം ഹാഷിഷ് പിടികൂടി

 

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി. കടല്‍ മാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 200 കിലോഗ്രാം ഹാഷിഷ് കോസ്റ്റ് ഗാര്‍ഡും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗവും ചേർന്ന് പിടികൂടി. സംഭവത്തില്‍ രണ്ടു പേരെ പിടികൂടി.

spot_img

Related Articles

Latest news