ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി റിപ്പബ്ളിക്ക് ദിനം ആഘോഷിച്ചു

 

കർഷകരുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രക്തസാക്ഷിത്വം വരിച്ച കർഷകർക്ക് സ്മരണാഞ്ജലി അർപ്പിച്ചും ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി റിപ്പബ്ളിക്ക് ദിനം ആഘോഷിച്ചു കർഷകരെ അവഗണിക്കുന്നതിനെതിരെ യോഗം പ്രതികരിച്ചു. #OICCRIYADH

 

spot_img

Related Articles

Latest news