കുവൈറ്റ് ഇന്ത്യൻ ലേണേഴ്സ് അക്കാദമി അദ്ധ്യാപിക മരണപ്പെട്ടു

കുവൈറ്റ് ഇന്ത്യൻ ലേണേഴ്സ് അക്കാദമി അദ്ധ്യാപിക കദീജ ജസീല മരണപ്പെട്ടു. കുവൈറ്റിലെ ഫർവാനിയ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലും, ഉണ്ണികുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ പ്രസിഡണ്ടുമായ ഉസ്മാൻ മാസ്റ്ററുടെയും മുൻ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്മാന്റെയും മകളാണ്.ഭർത്താവ്: അത്തോളി കൊങ്ങന്നൂർ വലിയാറമ്പത്ത് സബീഹ്.

spot_img

Related Articles

Latest news