കുവൈറ്റും ഇറാഖും ഇന്ന് ഏറ്റുമുട്ടും

27 01 2021

കുവൈറ്റ്: കുവൈറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബസ്രയിലെ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ മത്സരത്തിൽ കുവൈറ്റും ഇറാഖും ഇന്ന് ഏറ്റുമുട്ടും. 2023 ഏഷ്യാകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരമാണെങ്കിലും ഇരുരാജ്യങ്ങളിലെയും ആരാധകർ ആവേശത്തിലാണ്.

2023 ലെ ഏഷ്യാകപ്പ് ഖത്തറിലാണ് നടക്കുന്നത്. ഏഷ്യന്‍ റാങ്കിംഗില്‍ ഇറാഖ് ഒമ്പതാമതും കുവൈറ്റ് 34-ാമതുമാണ്. ലോകറാങ്കിംഗില്‍ 69-ാമതും 148-ാമതും സ്ഥാനങ്ങൾ

spot_img

Related Articles

Latest news