മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍

മാ​രാ​മ​ണ്‍: 126-ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍വ​ന്‍ഷ​ന്‍ ഇ​ന്നു മു​ത​ല്‍ 21 വ​രെ പ​മ്പാ മ​ണ​ല്‍പ്പു​റ​ത്ത് ത​യാ​റാ​ക്കി​യ പ​ന്ത​ലി​ല്‍ ന​ട​ക്കും.​ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മാ​ര്‍ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്താ ക​ണ്‍വ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ഇ​ക്കൊ​ല്ല​ത്തെ ക​ണ്‍വ​ന്‍ഷ​ന്‍റെ യോ​ഗ​ത്തി​ന് 200 പേ​ര്‍ക്കു മാ​ത്ര​മാ​ണ് പ​ന്ത​ലി​ലേ​ക്ക് പ്ര​വേ​ശ​നം. നാ​ളെ മു​ത​ല്‍ രാ​വി​ലെ 10നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നു പൊ​തു​യോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കും.

spot_img

Related Articles

Latest news