ആലപ്പുഴയില്‍ മെത്ത ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

 

ആലപ്പുഴ : ആലപ്പുഴ കലവൂരില് മെത്ത ഗോഡൗണില് വന്തീപ്പിടിത്തം. കെട്ടിടത്തിന്റെ മേൽക്കൂരകളും ഭിത്തിയും തകർന്നു. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്ട്ട്.

spot_img

Related Articles

Latest news