സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിംഗ് ഡിപ്ലോമ / പാരാമെഡിക്കൽ കോഴ്സുകൾക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലിം , ക്രിസ്ത്യൻ , പാഴ്സി, സിഖ് , ജൈന, ബുദ്ധ മതത്തിൽ പെട്ട ) ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 6 വരെ അപേക്ഷിക്കാം
വർഷത്തിൽ 15,000 രൂപ സ്കോളർഷിപ്പായി ലഭിക്കും
കൂടുതൽ വിവരങ്ങൾക്ക് http://minoritywelfare.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്