വിചിത്രം വിജ്ഞാനം : അറബിക്കഥയിലെ അത്ഭുതങ്ങളുമായി ഒരു മ്യൂസിയം

അറബിക്കഥയിലെ അത്ഭുതങ്ങളുമായി ഒരു മ്യൂസിയം

എണ്ണപ്പാടങ്ങളുടെയും ഈന്തപ്പനകളുടെയും നാടായ മണലാരണ്യത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന സൗദി അറേബ്യയിലെ വിസ്മയം എന്ന് വർണിക്കാവുന്ന പ്രകൃതി രമണീയതയിൽ വ്യത്യസ്തവും മനോഹരവുമായ ഒരു പ്രവിശ്യയാണ് അസീർ ,പ്രകൃതി അതിന്റെ എല്ലാ സൗന്ദര്യങ്ങളും നൽകി ഒരു മൊഞ്ചത്തിയായി അണിയിച്ചോരുക്കിയിരിക്കുന്നത് ആരിലും വിസ്മയം ജനിപ്പിക്കുന്നതാണ്

 

 

spot_img

Related Articles

Latest news