പെർസീവിയറൻസ് ഫെബ്രുവരി 18 നു ചൊവ്വയിൽ

അമേരിക്കൻ സ്പേസ് ഏജൻസി ആയ നാസയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹം ഫെബ്രുവരി 18 നു ചൊവ്വയിൽ ഇറങ്ങും .2020 ജൂലൈ 30 നു ആരംഭിച്ച യാത്ര 6 മാസവും 20 ദിവസവുമെടുത്താണ് പൂർത്തിയാകുന്നത്.

2012 ൽ ആണ് ഇതിനു മുൻപ് നാസ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ ക്യൂരിയോസിറ്റി ചൊവ്വയിൽ ഇറങ്ങുന്നത്. നിരവധി രാജ്യങ്ങൾ ഈ ചുകന്ന ഗ്രഹത്തിന്റെ അനന്തതകൾ തേടിയുള്ള യാത്ര നടത്തിയിട്ടുണ്ട്. ജീവന്റെ തുടിപ്പ് അരങ്ങേറാൻ സാധ്യതയുള്ള ഒരു ഗ്രഹം എന്ന നിലയിൽ ചൊവ്വ എന്നും ഒരു സമസ്യയാണ്

spot_img

Related Articles

Latest news