ഓക്സിജൻ സിലിണ്ടറുമായി എത്തിയാൽ മാത്രം ചികിത്സ

ബംഗളുരു : ഓക്സിജൻ ക്ഷാമമില്ലെന്ന് മന്ത്രി മുരുഗേഷ് നിറാനി ആവർത്തിക്കുന്നതിനിടെ, കലബുറഗിയിലെയും ബെളഗാവിയിലെയും ചില ആശുപത്രികൾ ഓക്സിജൻ സിലിണ്ടറുകളുമായി ചികിത്സയ്ക്കെത്താൻ ആവശ്യപ്പെടുന്നതായി റിപോർട്ടുകൾ.

രോഗവ്യാപനം രൂക്ഷമാവുകയും ഓക്സിജൻ ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യം സംസ്ഥാനത്തു ഉടലെടുത്തിരുന്നു. ഇങ്ങനെ ഒരേ ആക്ഷേപത്തിനെതിരെ കർണാടക ആരോഗ്യമന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം സാഹചര്യം നിലനിൽക്കുന്നു എന്ന് തെളിയിക്കുന്നതാണ് നിലവിലെ സാഹചര്യങ്ങൾ വെളിപ്പെടുത്തുന്നത്.

spot_img

Related Articles

Latest news