നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിലെ 41 ഒഴിവിൽ നേരിട്ടുള്ള നിയമനം. സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദമുള്ള 30 വയസ്സിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഗേറ്റ് –2021 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മെയ് 28 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.nhai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.