സെൻറ​ർ​ ഫോ​ർ ഡെ​വ​ല​പ്​​മെൻറ്​ സ്​​റ്റ​ഡീ​സിൽ എം എ , പി എച്ച് ഡി

കേരള സർക്കാർ സ്ഥാപനമായ സെന്റര് ഫോർ ഡെവലപ്മെൻറ് സ്​​റ്റ​ഡീ​സിൽ ബിരുദാനന്തര ബിരുദ സാധ്യതകൾ. എം എ ക്ക് മെയ് 30 വരെയും പി എച്ച് ഡിക്ക് ജൂൺ 5 വരെയും അപേക്ഷിക്കാം.

എം.​എ അ​പ്ലൈ​ഡ്​ ഇ​ക്ക​ണോ​മി​ക്​​സ്, ര​ണ്ടു വ​ർ​ഷ​ത്തെ ഫു​ൾ​ടൈം കോ​ഴ്​സുകൾക്ക് 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദം. പി​എ​ച്ച്.​ഡി ഇ​ക്ക​ണോ​മി​ക്​​സ്​ ഫു​ൾ​ടൈം റെ​സി​ഡ​ൻ​ഷ്യ​ൽ പ്രോ​ഗ്രാം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട​സ്​ www.cds.edu ൽ​ നി​ന്നു ഡൗൺലോഡ് ചെയ്തു അപേക്ഷിക്കാം.

spot_img

Related Articles

Latest news