കോഴിക്കോട് മുൻ ഡിസിസി അധ്യക്ഷൻ അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.

കോഴിക്കോട് മുൻ ഡിസിസി അധ്യക്ഷൻ അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും ന്യൂനപക്ഷ ചെയർമാനുമായിരുന്ന അഡ്വ.എം. വീരാൻകുട്ടി അന്തരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കോഴിക്കോട് ജില്ലയിലെ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളില്‍ നിർണായക പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

spot_img

Related Articles

Latest news