റിയാദ്: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യണത്തിൽ ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ മതേതരവാദിയും കലർപ്പില്ലാത്ത ആശയവ്യക്തതയോടെ ജനാധിപത്യ മതേതര മുല്യങ്ങൾക്കായി നിലകൊണ്ട പൊതുപ്രവർത്തകനുമായിരുന്നു സീതാറാം യെച്ചുരിയെന്ന് ഒഐസിസി സെൻട്രൽ കമ്മിറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു.