പ്രവാസി വ്യവസായി പി വി മുനീർ മരണപ്പെട്ടു

കണ്ണൂർ: മരക്കാർ കണ്ടി സ്വദേശിയും. ദമ്മാമിൽ (സൗദി)ജോലി ചെയ്തിരുന്ന മുനീർ അസുഖം കാരണം നാട്ടിൽ ചികിത്സക്കിടയിൽ മരണപ്പെട്ടു.കിയോസ് വൈസ് ചെയർമാനും കെ.എം. സി.സി കണ്ണൂർ ജില്ലാ പ്രസിഡന്റുമായ മജീദ് മകൾ ജസീലയുടെ ഭർത്താവും കണ്ണൂർ അഹമ്മദ് സൺസ് എന്നവരുടെ മകനുമാണ് മുനീർ.ഇപ്പോൾ പയ്യന്നൂർ പെരുമ്പയിൽ താമസിക്കുന്ന മുനീർ പി. വി. ദീർഘകാലം ദമ്മാമിലായിരുന്നു .മാതാവ് ഹഫ്‌സത്.

നാല് മക്കൾ:
യാതുൽ അഹദ്. മകൻ
അമാനി. മകൾ
ഇഹാൻ മകൻ
അയിമൻ. മകൻ
കണ്ണൂർ തയ്യിൽ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ മറവ് ചെയ്യും.

spot_img

Related Articles

Latest news