പഞ്ചായത്തുകൾക്ക്  ലോക് ഡൗൺ പ്രഖ്യാപിക്കാനാകില്ല; കണ്ണൂർ കലക്ടർ

കണ്ണൂർ :പഞ്ചായത്തുകൾക്ക് ലോക് ഡൗൺ പ്രഖ്യാപിക്കാനാകില്ല ചില പഞ്ചായത്തുകൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് നിയമപരമായി നിലനില്ക്കില്ലെന്ന് എന്നും  കണ്ണൂർ ജില്ല കലക്ടർ ടി.വി സുഭാഷ്.

ഇപ്പോൾ 144 മാത്രം മതിയാകും ബദൽ സംവിധാനങ്ങൾ ഉറപ്പാക്കാതെ ഒരിടത്തും ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.

തളിപ്പറമ്ബ് താലൂക്ക്ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച്‌ചികിത്സയിലായിരുന്നമോഷണക്കേസ് പ്രതി രക്ഷപ്പെട്ടു;കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്.

 

 

 

 

 

 

 

 

 

 

 

spot_img

Related Articles

Latest news