മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

മെയ് 4 മുതൽ 9 വരെ കടുത്ത നിയന്ത്രണം.നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ പിന്നാലെ അറിയിക്കുമെന്ന് മുഖ്യമന്ത്രി. ടിവി, സീരിയൽ ഷൂട്ടിംഗ് നിർത്തിവെക്കും. മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കണം. പരിശോധന ഒഴിവാക്കി ഈ വാഹനങ്ങൾ കടത്തിവിടും മത്സ്യം, പച്ചക്കറി മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ടു മീറ്റർ അകലം പാലിക്കണം. ഇവിടങ്ങളിൽ 2 മാസ്കും ധരിക്കണം. പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹ്യ അകലം സാധ്യമല്ലാത്ത എല്ലാ പരിപാടികളും നിർത്തിവയ്ക്കണം. 2 മണിക്ക് ശേഷം ബാങ്കുകളിൽ യാതൊരു പ്രവർത്തനങ്ങളും പാടില്ല

spot_img

Related Articles

Latest news