പീച്ചി അണക്കെട്ട് ഇന്ന് തുറന്നുവിടും

തൃശൂര്‍ :കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പീച്ചി അണക്കെട്ട് ഇന്ന് രാവിലെ 11ന് തുറന്നുവിടും. നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

പാണഞ്ചേരി, നടത്തറ, പുത്തൂര്‍, തൃക്കൂര്‍, വല്ലഞ്ചിറ. നെന്മണിക്കര പഞ്ചായത്തുകളിലെ നദിക്കരയിലുള്ളവരാണ് ജാഗ്രത പാലിക്കേണ്ടത്. രണ്ട് മില്യന്‍ ക്യൂബിക് മീറ്റര്‍ വെള്ളമാണ് പീച്ചി ഡാമില്‍ നിന്നും ഒഴുക്കുന്നത്..

spot_img

Related Articles

Latest news