പുതുച്ചേരി : ഫെബ്രുവരി 22 നു നാരായണസ്വാമിഭൂരിപക്ഷം തെളിയിക്കണം

പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി നാരായണസ്വാമിക്ക് ഫെബ്രുവരി 22 വരെ സമയം. കോൺഗ്രസ് എംഎൽഎ മാർ കൂറുമാറിയതിനെ തുടർന്നാണ് മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ട്ടപ്പെട്ടതു

പുതുച്ചേരി ഗവർണർ ആയിരുന്ന മുൻ ഐപിഎസ് ഉദോഗസ്ഥ കിരൺ ബേദിയെ സർക്കാർ തിരിച്ചുവിളിച്ചിരുന്നു. പകരം തെലുങ്കാന ഗവർണർ തമിലസൈ സൗന്ദർ രാജനാണ് താൽക്കാലിക ചുമതല. പ്രതിപക്ഷ അവിശ്വസായ പ്രമേയം കൊണ്ട് വന്ന സാഹചര്യത്തിൽ ആണ് ഭൂരിപക്ഷം തെളിയിക്കാൻ സമയം അനുവദിച്ചത്.

spot_img

Related Articles

Latest news