ദൃശ്യം 2 റിലീസ് നാളെ

ഓ ടി ടി റിലീസ് ആമസോൺ പ്രൈമിൽ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 2 , നാളെ ആമസോൺ പ്രൈമിൽ ഓ ടി ടി റിലീസിന് തയ്യാറെടുക്കുന്നു. കോവിഡ് വ്യാപനം മൂലം തീയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ ആണ് അങ്ങനെ ഒരു തീരുമാനത്തിന് അണിയറ പ്രവർത്തകർ തയ്യാറായത്.

ഒന്നാം ഭാഗമായ ദൃശ്യം 1 , വമ്പൻ വിജയമായതിനെ തുടർന്നാണ് ഇതിന്റെ രണ്ടാം ഭാഗത്തിന്റെ നിര്മ്മാണം ആലോചനയിൽ വരുന്നത്. തുടർന്നായിരുന്നു കോവിഡ് പ്രതിസന്ധി . ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദൃശ്യം 1 ലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട് .

spot_img

Related Articles

Latest news