ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​നാ​യി പോ​രാ​ടും: പ്രി​യ​ങ്കാ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​നാ​യി പോ​രാ​ടു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി. ജ​ന​ങ്ങ​ള്‍​ക്കു​മേ​ല്‍ പു​തി​യ നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കേ​ണ്ട യാ​തൊ​രു കാ​ര്യ​വും ബി​ജെ​പി സ​ര്‍​ക്കാ​രി​നോ ഭ​ര​ണ​കൂ​ട​ത്തി​നോ ഇ​ല്ലെ​ന്നും ല​ക്ഷ​ദ്വീ​പി​ന്‍റെ പൈ​തൃ​കം ത​ക​ര്‍​ക്ക​രു​തെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സാം​സ്‌​കാ​രി​ക പൈ​തൃ​കം നി​ല​നി​ര്‍​ത്താ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാം. അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​യാ​തെ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല.

ച​ര്‍​ച്ച​ക​ളാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ നി​ല​നി​ര്‍​ത്തു​ന്ന​ത്. അ​വ​രു​ടെ​യും ദ്വീ​പു​ക​ളു​ടെ​യും ന​ന്മ​യ്ക്ക് ഉ​ത​കു​ന്ന​ത് എ​ന്താ​ണെ​ന്ന് അ​വ​രോ​ട് ചോ​ദി​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്. ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​നാ​യി പോ​രാ​ട്ടം ന​ട​ത്തും. പ്രി​യ​ങ്കാ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

spot_img

Related Articles

Latest news