ആക്രമണത്തിൽ തകർന്ന ഗസയിലെ പുസ്തക ശാല പുനർ നിർമ്മിക്കാനൊരുങ്ങുന്നു

ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ നിവാസികളുടെ പ്രിയപ്പെട്ട പുസ്തകശാല പുനർ നിർമ്മിക്കാനൊരുങ്ങുന്നു. ലോസ് ആഞ്ചേലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം മനുഷ്യാവകാശ അഭിഭാഷകരാണ് ഇതിനായി മുന്നിട്ടിറങ്ങിയത്.

ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ഇവർക്കൊപ്പം പിന്തുണയുമായെത്തിയിട്ടുണ്ട്‌.

spot_img

Related Articles

Latest news