തൂണിലും തുരുമ്പിലും മരത്തിലും ഇലക്ട്രിക്ക് പോസ്റ്റുകളിലും എന്ന് വേണ്ട എവിടെ നോക്കിയാലും പരസ്യബോർഡുകൾ. ഭാഗ്യക്കുറി മുതൽ ഭാവി പ്രവചനങ്ങൾ വരെ. എടുത്തു മാറ്റാൻ കോടതി ഉത്തരവ്.
ചീഫ് ജസ്റ്റിസ് മണികുമാർ , ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടേതാണ് ഉത്തരവ്. അനധികൃത പരസ്യബോർഡുകൾക്കു പുറമെ റോഡുകളിലും വഴിയോരങ്ങളും പോസ്റ്റുക നാട്ടുന്നതും മാർഗ്ഗതടസ്സങ്ങൾ സൃഷ്ടിക്കുന്നതും നീക്കം ചെയ്യാൻ അധികാരികൾക്ക് നിർദ്ദേശം നല്കാൻ കോടതി ഉത്തരവിട്ടു.