കോവിഡ് വ്യാപനം : നിയന്ത്രണം ശക്തമാക്കി ഒമാൻ

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒമാൻ അതിർത്തികൾ അടച്ചു. അനിശ്ചിത കാലത്തേക്കാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സൗദിയിലേക്ക് ഒമാൻ വഴി വന്നു ക്വാറന്റൈൻ പൂർത്തിയാക്കി വരാൻ തീരുമാനിച്ചവരും ഇതോടെ ബുദ്ധിമുട്ടിലാകും.

spot_img

Related Articles

Latest news