പുന്നപ്രയിൽ ബിജെപി പുഷ്‌പാർച്ചന, സമാധാനം തകർക്കാൻ – മുഖ്യമന്ത്രി

 

ആലപ്പുഴ : ബിജെപി നേതാവ് സഞ്ജീവ് വാചസ്പതി ആലപ്പുഴയിൽ പുഷ്‌പാർച്ചന നടത്തി പ്രചാരണം ആരംഭിച്ചത് സ്ഥലത്തെ സമാധാന അന്തരീക്ഷം തകർക്കാനാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

രക്തസാക്ഷി മണ്ഡപങ്ങൾ കമ്മ്യൂണിസ്റ്റുകാരുടെ വികാരമാണ്. അത്തരം സ്ഥലങ്ങളിൽ ഇതുപോലുള്ള കാര്യങ്ങൾ പ്രകോപനം സൃഷ്ടിച്ചു ആക്രമണം അഴിച്ചുവിടാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ .

spot_img

Related Articles

Latest news