കൊങ്കൻ റെയിൽവേയിൽ ജോലി നേടാം

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫീസ് ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ₹30,000 മുതൽ ആണ് ശമ്പളം.കേരളത്തിന് പുറത്താണ് അവസരം. ഏപ്രിൽ 20 മുതൽ 23 വരെയാണ് അഭിമുഖം. അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

https://konkanrailway.com/uploads/vacancy/1615383367Notification_for_the_post_of_Jr_Technical_Assistant_USBRL.pdf

spot_img

Related Articles

Latest news