ക്വാറികള്‍ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം

സംസ്ഥാനത്ത് ഒക്ടോബര്‍ 25 വരെ അതിതീവ്ര മഴയ്‌ക്ക് സാധ്യത ഉള്ളതിനാല്‍ അപകട സാധ്യത മുന്‍നിര്‍ത്തി കണ്ണൂർ ജില്ലയിലെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ താല്‍കാലികമായി നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

spot_img

Related Articles

Latest news