സൗ​ദി ഫു​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച്‌ ലുലു ഗ്രൂപ്പ്

ജി​ദ്ദ: റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന ക്ഷേ​മ​പ​ദ്ധ​തി​ക​ളു​മാ​യി ലു​ലു ഗ്രൂ​പ്പ്. റീ​ട്ടെ​യി​ല്‍ പ്ര​മോ​ഷ​നു​ക​ളും ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ലു​ലു ഗ്രൂ​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ കു​റ​ഞ്ഞ വി​ല​ക്ക് ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സൗ​ദി​യി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും റ​മ​ദാ​ന്‍ കി​റ്റ് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

സൗ​ദി ഫു​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച്‌ ഗാ​ര്‍​ഹി​ക ഭ​ക്ഷ്യ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന റ​ദാ​ന്‍ കി​റ്റ്, ഇ​ഫ്താ​റി​നും അ​ത്താ​ഴ​ത്തി​നു​മു​ള്ള പ്ര​ത്യേ​ക കാ​ര്‍​ഡ്, സ​മ്മാ​ന കൂ​പ്പ​ണു​ക​ള്‍, വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന​വ​ര്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ ഇ​ഫ്‌​താ​ര്‍ ബോ​ക്സ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും റ​മ​ദാ​ന്‍ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

‘ആ​രോ​ഗ്യ​മാ​ണ് സ​മ്പ​ത്ത്’ എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച്‌ ന​ട​ത്തു​ന്ന ക്യാമ്പ​യി​ന്‍, റ​മ​ദാ​ന്‍ മാ​സ​ത്തെ വ​ര​വേ​റ്റ് ന​ട​ത്തു​ന്ന റ​മ​ദാ​ന്‍ ക്യാമ്പ​യി​ന്‍ എ​ന്നി​വ ഇ​തി​ന​കം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്. ലു​ലു ഗ്രൂ​പ്പിന്റെ റീ​ട്ടെ​യി​ല്‍ പ്ര​മോ​ഷ​നു​ക​ളും ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​യ​ര്‍​ന്ന നി​ല​വാ​ര​മു​ള്ള ഷോ​പ്പി​ങ് അ​ന്ത​രീ​ക്ഷ​വും ഉ​പ​ഭോ​ക്താ​വി​നെ ഏ​റെ ആ​ക​ര്‍​ഷി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

മു​ന്‍​കൂ​ട്ടി പാ​ക്ക് ചെ​യ്ത റ​മ​ദാ​ന്‍ കി​റ്റി​ന് 99 റി​യാ​ലും ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​നം ല​ക്ഷ്യം​വെ​ച്ച്‌ സൗ​ദി ഫു​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച്‌ ഒ​രു​ക്കി​യ കി​റ്റി​ന് 15 റി​യാ​ലു​മാ​ണ് വി​ല​യെ​ന്ന് ലു​ലു ഗ്രൂ​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ലു​ലു സൗ​ദി ഡ​യ​റ​ക്ട​ര്‍ ഷ​ഹീം മു​ഹ​മ്മ​ദിന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ സൗ​ദി ഫു​ഡ് ബാ​ങ്ക് റി​യാ​ദ് റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ അ​ബ്​​ദു​റ​ഹ്മാ​ന്‍ അ​ല്‍ ഹു​സൈ​മി​യും ലു​ലു ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്സ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഡ​യ​റ​ക്ട​ര്‍ ബ​ഷ​ര്‍ അ​ല്‍ ബി​ഷ്‌​റും ഇ​തു​സം​ബ​ന്ധ​മാ​യ ക​രാ​റി​ല്‍ ഒ​പ്പി​ട്ടു.

പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ ഷോ​പ്പി​ങ്​ അ​ട​ക്കം ഉ​പ​ഭോ​ക്താ​വി​ന് എ​ല്ലാം എ​ളു​പ്പ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ക വ​ഴി ലു​ലു ഗ്രൂപ്പ് ല​ക്ഷ്യം ​വെ​ക്കു​ന്ന​തെ​ന്ന് ലു​ലു സൗ​ദി ഡ​യ​റ​ക്ട​ര്‍ ഷ​ഹീം മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ലു​ലു ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പി​ങ് പോ​ര്‍​ട്ട​ലി​ലൂ​ടെ​യും വൈ​വി​ധ്യ​മാ​ര്‍​ന്ന ഓ​ഫ​റു​ക​ള്‍ ഇ​പ്പോ​ള്‍ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ https://www.luluhypermarket.com/en-sa/pages/instore-promotions എ​ന്ന ലു​ലു ഗ്രൂ​പ്പിന്റെ വെ​ബ്സൈറ്റിൽ ലഭ്യമാണ്.

spot_img

Related Articles

Latest news