വടക്കേ മലബാറില്‍ കല്ലുമ്മക്കായ എന്നും ചിലയിടങ്ങളില്‍ കടുക്ക എന്നും അറിയപ്പെടുന്ന കല്ലുമ്മക്കായ വളരെ രുചികരമാണ്. തനി നാടൻ വിഭവമായ കല്ലുമ്മക്കായ ഫ്രൈ ഒരു ഈവനിംഗ് സ്നാക്കായോ നോമ്പുതുറ വിഭവമായോ നമുക്ക് ഉപയോഗിക്കാം. ഇന്നത്തെ മീഡിയ വിങ്‌സ് ഇൻസ്റ്റന്റ് റെസിപ്പി റമദാൻ സ്പെഷ്യലിൽ കല്ലുമ്മക്കായ ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്ന് കാണാം