വിക്​ടേഴ്​സില്‍ കോവിഡ്​ ബോധവത്​കരണം : അധ്യയന വര്‍ഷാരംഭം വൈകും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ക​യും ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​ല്‍ അ​നി​ശ്ചി​ത​ത്വം.​ വിക്​​ടേ​ഴ്​​സ്​ വ​ഴി കോ​വി​ഡ്​ പ്ര​തി​രോ​ധ, ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ച്ച​തോ​ടെ ജൂ​ണ്‍ ആ​ദ്യം ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്​​ഫോ​മി​ല്‍ ക്ലാ​സ്​ തു​ട​ങ്ങാ​ന്‍ സാ​ധ്യ​ത മ​ങ്ങി.

ജൂ​ണി​ല്‍ കൈ​റ്റ്​ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ വ​ഴി​യു​ള്ള ഡി​ജി​റ്റ​ല്‍ ക്ലാ​സ്​ തു​ട​ങ്ങാ​നാ​ണ്​ ആ​ലോ​ചി​ച്ചി​രു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ്​ വി​ക്​​ടേ​ഴ്​​സി​ല്‍ ‘അ​തി​ജീ​വ​നം’ എ​ന്ന പേ​രി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഈ ​പ​രി​പാ​ടി​ക​ളു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നും സം​പ്രേ​ഷ​ണ​ത്തി​നു​മാ​ണ്​ വി​ക്​​ടേ​ഴ്​​സ്​ സ്​​റ്റു​ഡി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

spot_img

Related Articles

Latest news