റംസാൻ സ്പെഷ്യൽ : കമീറ

മീഡിയ വിങ്സ് ഇൻസ്റ്റന്റ് റെസിപ്പിയുടെ റംസാൻ സ്പെഷ്യലിൽ ഇന്നും രുചികരവും വ്യത്യസ്തവുമായ ഒരു വിഭവം ആണ്; കമീര.

മാവ് പുളിക്കാനെടുക്കുന്ന സമയം ഒഴിച്ചു നിർത്തിയാൽ വേഗത്തിലും എളുപ്പത്തിലും ഇത് തയ്യാറാക്കാം. വ്യത്യസ്തമായ ഫില്ലിങ്ങുകളും സോസുകളും കൊണ്ട് കമീറയെ കൂടുതൽ രുചികരമാക്കാം. ഇന്ന് തന്നെ പരീക്ഷിച്ചു നോക്കൂ

spot_img

Related Articles

Latest news