റംസാൻ സ്പെഷ്യൽ : മക്രോണി പോള

മലബാറിന്റെ തനത് നോമ്പുതുറ രുചിക്കൂട്ടുകളിൽ സവിശേഷ സ്ഥാനമുള്ള വിഭവങ്ങളാണ് വ്യത്യസ്തമായ പോളകൾ. കൂട്ടത്തിൽ ഏറെ പുതുമ നിറഞ്ഞതും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒന്നാണ് മക്രോണി പോള. ഏവർക്കും , പ്രത്യേകിച്ച് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഈ വിഭവമാണ് ഇന്നത്തെ ലക്കം മീഡിയ വിങ്സ് ഇൻസ്റ്റന്റ് റെസിപ്പിയിൽ റമദാൻ സ്പെഷ്യൽ.

spot_img

Related Articles

Latest news