ലോക്ക് ഡൗൺ : സ്വകാര്യ വാഹനങ്ങൾക്ക് അനുമതി വാങ്ങണം

ലോക്ഡൗൺ സമയത്ത് അത്യാവശ്യകാര്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പോലീസ് സ്റ്റേഷനിൽ നിന്നും അനുമതി വാങ്ങേണ്ടതാണ്.

ചുവടെ ചേർത്തിരിക്കുന്ന ഫോം പ്രിന്റ് എടുത്ത് പൂരിപ്പിച്ചു ഐ ഡി കാർഡിന്റെ കോപ്പിയോടൊപ്പം പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയാണ് അനുമതി വാങ്ങേണ്ടത്.

spot_img

Related Articles

Latest news