റംസാൻ സ്പെഷ്യൽ : തുർക്കി പത്തിൽ / കുമ്പളങ്ങപത്തിൽ

ഏറെ വ്യത്യസ്തമായ വെറൈറ്റി രുചിക്കൂട്ട് തുർക്കി പത്തിൽ അഥവാ കുമ്പളങ്ങപത്തിൽ അവതരിപ്പിക്കുന്നു , മീഡിയ വിങ്സ് റംസാൻ സ്പഷ്യൽ ഇൻസ്റ്റന്റ് റെസിപ്പിയിൽ ഇന്ന്. തികച്ചും പുതുമയാർന്ന ഫില്ലിങ്ങ് ആണ് തുർക്കി പത്തിലിനെ സവിശേഷമാക്കുന്നത്. കുട്ടികൾക്ക് ഈ സ്പൈസി വിഭവം ഇഷ്ടപ്പെടാതെ വരില്ല.

spot_img

Related Articles

Latest news