വാഹനാപകടത്തിൽ മരണപ്പെട്ടു

കോഴിക്കോട്: അരക്കിണർ തസ്ലീന മൻസിലിൽ കെ പി ഫൈസലിൻ്റെ മകൾ ഫാത്തിമ ഹിൽമ (19) കോഴിക്കോട് ബീച്ച് റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

അസ്മയാണ് മാതാവ്. സഹോദരങ്ങൾ: മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ്. മയ്യത്ത് നമസ്കാരം നാളെ (20.02.2021) കണ്ണംപറമ്പ് ഖബർസ്ഥാനിൽ

spot_img

Related Articles

Latest news