തലസ്ഥാനത്തു സ്മാർട്ട് റോഡ് : പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

തിരുവനന്തപുരം : ലോകോത്തര നിലവാരത്തിലുള്ള റോഡ് തിരുവന്തപുരത്തു ഇന്ന് പ്രധാനമന്ത്രി തറക്കല്ലിട്ടു.427 കോടി മുതൽ മുടക്കിൽ 37 കിലോമീറ്റര് ദൈർഘ്യമുള്ള ഈ റോഡ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ്.

നടപ്പാത, സൈക്കിൾ പാത , CCTV ക്യാമറകൾ , കൃത്യമായ ദിശ സൂചികകൾ അടക്കം എല്ലാ ആധുനിക സൗകര്യങ്ങളോടെയാണ് ഈ റോഡ് നിർമ്മിക്കുക. കൂടാതെ വെള്ളം , വൈദ്യതി , ഫോൺ കേബിളുകൾ മുതലായവക്ക് പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ റോഡ് കുഴിക്കേണ്ട ആവശ്യം വരികയില്ല.

spot_img

Related Articles

Latest news