കേരളത്തിൽ എൽഡിഫ് തുടർഭരണം : വെള്ളാപ്പള്ളി

 

ആലപ്പുഴ : നിലവിലെ സാഹചര്യത്തിൽ എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽ വരാനാണ് സാധ്യത എന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണമാറ്റത്തിന് സാധ്യത വളരെ കുറവാണ്

കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരനെ മത്സരിപ്പിക്കുന്നതിലുള്ള എതിർപ്പ് വെള്ളാപ്പള്ളി തുറന്നടിച്ചു. പാർട്ടി ആലോചിച്ചു ഉചിതമായ തീരുമാനം എടുക്കുന്നതാണ് നല്ലത്, കൂടാതെ സി പി ഐ യുടെ മൂന്ന് തവണ മത്സരിപ്പിച്ചവരെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനം നല്ലതു തന്നെ. എന്നാൽ വിജയ സാധ്യത കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

spot_img

Related Articles

Latest news