ശബരിമല നട തുറന്നു; ഭക്തർക്ക് ദർശനത്തിന് അനുമതി

നിറപുത്തരി, ചിങ്ങമാസ പൂജകൾ, ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ഇന്നാണ് നിറപുത്തരി.

ഇന്ന് മുതൽ 23 വരെയാണ് ഭക്തർക്ക് ദർശനത്തിന് അനുമതി. 23 ന് വൈകീട്ട് നട അടയ്ക്കും.

spot_img

Related Articles

Latest news