സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം കർണാടകക്ക്

റിയാദിൽ നടന്ന കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന എഴുപത്തി ആറാം ഹീറോ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ കർണാടക ജേതാക്കൾ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മേഘാലയയെ പരാജയപ്പെടുത്തിയാണ് കർണാടക ജേതാക്കളായത്.

നേരത്തെ നടന്ന ലൂസേഴ്സ്  ഫൈനലിൽ ശക്തരായ പഞ്ചാബിനെ പരാജയപ്പെടുത്തി സർവ്വീസസ് മൂന്നാം സ്ഥാനത്തെത്തി. ആദ്യമായാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ ഒരു വിദേശ മണ്ണിൽ നടത്തിയത്.

spot_img

Related Articles

Latest news